അദ്ധ്യാപകര്‍ക്ക് അംഗീകാരം

Follow by Email

Monday, 15 July 2013

National Teachers Award
Sri. Hemachandran (KPSTU Secretariate member) Calicut
Sri,Abdul Gafoor.KVM (KPSTU Active Member)
Malappuram
won the award
അഭിനന്ദനങ്ങള്‍,,,,

Friday, 12 July 2013

WebSite

വെബ്സൈറ്റ് തുറന്നു
KPSTU മലപ്പൂറം ജില്ല Web Site പ്രവര്‍ത്തന സജ്ജമായി
http://kpstumalappuram.in/ എന്നാണ് Web site ന്റെ Address
സന്ദര്‍ശിക്കുക

പുതിയ ഉത്തരവുകള്‍, വാര്‍ത്തകള്‍ എന്നിവ ഇതിലുണ്ട്.

Monday, 25 February 2013

ജില്ല നേതൃത്വ പരിശീലന ക്യാമ്പ് 2013

മലപ്പുറം ജില്ല KPSTU വിന്റെ ഏകദിന പരിശീലന ക്യാമ്പ് എടരിക്കോട് വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ശ്രീ പി. ഹരിഗോവിന്ദന്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു. സംസ്ഥാന ഒര്‍ഗനൈസിംഗ് സെക്രട്ടറി ശ്രീ വി.കെ അജിത് കുമാര്‍. ശ്രീ ദിലീപ് കുമാര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. 95 പേര്‍ ക്യാമ്പില്‍ പങ്കെടുക്കുകയും സജീവവും കൃയാത്മകവുമായ നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.