അദ്ധ്യാപകര്‍ക്ക് അംഗീകാരം

വാര്‍ത്തകള്‍

ജില്ലാ കണ്‍വെന്‍ഷന്‍

KPSTU തിരൂര്‍ വിദ്യാഭ്യാസ ജില്ല പ്രത്യേക കണ്‍വെന്‍ഷന്‍ പരപ്പനങ്ങാടിയില്‍ നടക്കും. 14/07/2013 ഞായറാഴ്ച പരപ്പനങ്ങാടി GMLP School(Petrol പമ്പിനു സമീപം) ല്‍ 2 PM നാണ് പ്രസ്തുത പരിപാടി. KPSTU സംസ്ഥാന പ്രസിഡന്റ് ശ്രീ. പി. ഹരിഗോവിന്ദന്‍ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്യും.

No comments:

Post a Comment